വെള്ളിയാഴ്ച വൈകുന്നേരം ഞാനും ഒരു സുഹൃത്തും കറങ്ങാന്‍ ഇറങ്ങി. ബസ്സ് സ്റ്റോപ്പിൽ നല്ല തിരക്ക്. ബസ്സ് വന്നപ്പോൾ ഈച്ച ചക്കച്ചൊള പൊതിയുന്നതു പോലെ എല്ലാവരും കൂടി വാതിലിനു ചുറ്റും പൊതിഞ്ഞു.
ഇടികൊണ്ട് ഗതി കെട്ട പ്രായമായ ആൾ പറഞ്ഞു - "എന്താ **** തള്ളുന്നത്?".
"തിരക്കുള്ളോരൊക്കെ കേറട്ടെ.. അടുത്ത ബസ്സ് വരട്ടെ..", അലസരായി ഞങ്ങള്‍ ഒരു
ഭാഗത്ത് മാറി നിന്നു
അടുത്ത ബസ്സ് വന്നു.. വീണ്ടും തള്ളിക്കയറ്റം.
"വാ കേറാം. നിക്കാന്‍ സ്ഥലണ്ട്", ഞങ്ങള്‍ അകത്തു കയറി
അകത്ത് ഇരുട്ട്, ശ്വാസം മുട്ടല്‍..
"ഡാ, ദാ ബേക്കില് കാലി ബസ്സ്, ഇരുന്ന് പോകാം", പുറകിലെ ബസ്സില്‍ കയറി ഇരുന്നു.
ബസ്സിനകത്ത് സ്ഥിരം കാഴ്ചകള്‍. ഇനിയും ഇങ്ങനെ ഇരുന്നാല്‍ ഭ്രാന്ത് പിടിയ്‌ക്കും..
ഞാന്‍ - "എടാ, എനിക്ക് ആകെ മൂഡ് ഔട്ട്"
അവന്‍ - "ഉം."
ഞാന്‍ - "എന്താന്നറഞ്ഞൂടാ... വെറുതെ"
അവന്‍ - "എനിക്കാണെങ്കിൽ നാട്ടിൽ പോയി കൃഷി ചെയ്‌താലോ എന്ന് ഒരു ചിന്ത ഇണ്ട്"
ഞാന്‍ - "എന്നാ നീ റിസൈന്‍ ചെയ്‌ത് നാട്ടില്‍ പോയി കൃഷി ചെയ്യ്.."
അവന്‍ - "അല്ലെങ്കില്‍ വേണ്ട ഞാന്‍ ഭയങ്കര പോസിറ്റിവ് ആവാന്‍ പോവുകയാണ്.. പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് "
ഞാന്‍ - "പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"
അവന്‍ - "always think പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"

അവന്‍ - "പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"
ഞാന്‍ - "always think പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"
മുന്നിലിരിക്കുന്ന ആള്‍ ഇടംകണ്ണിട്ട് സംശയത്തോടെ തിരിഞ്ഞു നോക്കി..
ഞാന്‍ - "എടാ മുമ്പിലിരിക്കുന്ന വരുത്തനെ കാണാന്‍ ജയേഷിന്റെ പോലുണ്ട്"
അവന്‍ - "ജയേഷിന്റെ താടി"
ഞാന്‍ - "ജയേഷിന്റെ മൂക്ക്"
അവന്‍ - "ജയേഷിന്റെ പല്ല്"
ഞാന്‍ - "ജയേഷിന്റെ തല"
അവന്‍ - "ജയേഷിന്റെ കയ്യ്"
അവന്‍ - "ഇനി ബാക്കി അഞ്ചാളെ കൂടി കണ്ടു പിടിയ്‌ക്കണം.."
ഞാന്‍ - "അതെന്തിനാ അഞ്ചാള്..?"
അവന്‍ - "ഒരാളെപ്പോലെ ഏഴാളുണ്ടല്ലോ.."
ഞാന്‍ - "ഡാ.. ദാ പുറത്തും ജയേഷിന്റെ പോലെ വേറേ ഒരാള്..."
അവന്‍ - "അപ്പോ ഇനി നാലാളെ കൂടി കാണണം.."
ഞാന്‍ - "ഉം..."
അവന്‍ - "കുറേ എനര്‍ജി വേണം.."
ഞാന്‍ - "അതെ.. അതെന്തായാലും വേണം."
അവന്‍ - "എന്തും ചെയ്യാനുള്ള ചങ്കൂറ്റം വേണം."
ഞാന്‍ - "എടാ അതൊക്കെ പറ്റ്വോ..?"
അവന്‍ - "നെഗറ്റിവ്..? always think പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്
പോസിറ്റിവ്"
ഞാന്‍ - "always think പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്
പോസിറ്റിവ്"
അവന്‍ - "പോസിറ്റീവ് പോസിറ്റീവ് പോസിറ്റീവ് പോസിറ്റീവ്"
ഞാന്‍ - "പോസിറ്റീവ് പോസിറ്റീവ് പോസിറ്റീവ് പോസിറ്റീവ്"
പൈപ് ലൈന്‍ ജങ്ക്ഷന്‍ ആയപ്പോള്‍ ബസ്സ് നിര്‍ത്തി. ഞങ്ങള്‍ പതുക്കെ വാതിലിനടുത്തേക്ക് നടന്നപ്പോഴേക്കും ബസ്സ് start ചെയ്‌തു..
അവന്‍ - "ശ്..എനര്‍ജി.."
ഞാന്‍ - "ഉം.."
ഞാന്‍ കണ്ടക്ടറോട് ഉറക്കെ വിളിച്ചു പറഞ്ഞു - "ആളെറങ്ങാനുണ്ട്........."
ഞാന്‍ - "ശ്.. ഡാ.. ചങ്കൂറ്റം.."
അവന്‍ - "ഉം.. ഓക്കെ"
ഞങ്ങള്‍ ബെല്ലിന്റെ കയറില്‍ കേറി തൂങ്ങി - "പഠേ..." സിംഗിള്‍ ബെല്‍ അടിച്ചു തകര്‍ത്തു.
കണ്ടക്ടര്‍ - "സ്റ്റോപ്പായിട്ടില്ല.. ബസ്സ് സ്റ്റോപ്പില്‍ നിര്‍ത്തും.. നിങ്ങ കയറ് പൊട്ടിക്കല്ലേ.."
സ്റ്റോപ്പ് അല്പം മാറിയായിരുന്നു. പക്ഷെ സിംഗിള്‍ ബെല്‍ അടിച്ചത് വെറുതെ ആയി
തോന്നിയില്ല. എന്തോ ഒരാശ്വാസം..
ബസ്സില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടന്ന് നേരെ പരിപ്പുവടയുടെ തട്ടിലേക്ക് കയറി. രണ്ടെണ്ണം വാങ്ങി - തണുത്ത് മരവിച്ച് ചോര വറ്റിയ പരിപ്പുവട...
ഞാന്‍ - "എടാ, നമ്മളിപ്പോള്‍ ഹൈപോടന്യൂസില്‍ കൂടിയാ നടക്കുന്നത്.. വേഗം എത്തും, അല്ലെങ്കില്‍ നമ്മള്‍ രണ്ട് സൈഡും കവര്‍ ചെയ്യണമായിരുന്നു"
അവന്‍ - "നീ അതൊന്നും എന്നെ പഠിപ്പിക്കണ്ട, ഞാന്‍ നാലു മാസം മുന്നേ ഇവടെ ഉണ്ടെന്ന് അറയാലോ..?"
അവന്‍ - "അവരെവടെയെത്തി..?"
ഞാന്‍ - "മുടി വെട്ടിക്കാന്‍ കേറിയതാണത്രേ..മെസേജ് അയച്ചിരുന്നു"
അവന്‍ - "എന്താ നമ്മളെ പറ്റി വിചാരിച്ചു വെച്ചിരിക്കുന്നേ.. ഇങ്ങനെ വെയിറ്റ് ചെയ്‌ത് നിക്കാനൊന്നും എന്നെ കിട്ടില്ല.."
ഞാന്‍ - "നമുക്കോരോ ബിയര്‍ അടിച്ച് പിമ്പിരി ആയി നിന്നാലോ.. എന്നിട്ട് അവമ്മാര് വരുമ്പ ഫുള്‍ ഷോ കാണിക്കാം.."
അവന്‍ - "ഹേയ്.. ഞാന്‍ നീറ്റാ.. അതൊന്നും ഇല്ല"
ഞാന്‍ - "ഞാന്‍ പണ്ടേ നീറ്റാ.. നിന്നെ ടെസ്റ്റ് ചെയ്‌തതല്ലേ..."
അവന്‍ - "ഡാ.. എനര്‍ജി.."
ഞാന്‍ - "ഉം"
അവന്‍ - "നമ്മുക്കാ കാറിന്റെ ചില്ലടിച്ചു പൊട്ടിച്ചാലോ..?"
ഞാന്‍ - "പോടാ.. അതൊക്കെ മെനക്കേടാവും."
അവന്‍ - "ഞാനിപ്പോ ശരിക്കും എന്തിനാ കറങ്ങാൻ വന്നത്..? എനിക്ക് നൈറ്റ് ഷിഫ്റ്റ് ആണ്, ഇത്തിരി ഒറങ്ങണം.."
ഞാന്‍ - "ഞാന്‍ ചോദിച്ചല്ലോ, അപ്പോ നീ പറഞ്ഞു, നമ്മക്കൊക്കെ എന്തൊറക്കം..
ഒറക്കം ഒക്കെ എപ്പഴും ഇങ്ങനെ ആണ്.. എന്നൊക്കെ. എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടി
എടുത്തെ? അവടെ കെടന്ന് ഒറങ്ങരുതായിരുന്നോ?"
അവന്‍ - "എന്നോട് കിളുത്താന്‍ വരല്ലേ... എനിക്ക് ദേഷ്യം വന്നാലുണ്ടല്ലോ നിനക്കറഞ്ഞൂട..! ശരിയാക്കിക്കളയും.."
ഞാന്‍ - "പിന്നെ.. നീ ഒലത്തും."
അവന്‍ - "എവടന്ന ഇത്തിരി വെള്ളം കുടിക്ക്യാ?"
ഞാന്‍ - "മാളീന്ന്.. ഫുഡ് സര്‍ക്കിള്‍"
അവന്‍ - "എനിക്കൊന്നും വയ്യ ഇപ്പൊ അവടെ പോയി ധൂര്‍ത്തടിയ്‌ക്കാന്‍..."
ഞാന്‍ - "ആരു പറഞ്ഞു ധൂര്‍ത്തടിയ്‌ക്കാന്‍.."
അവന്‍ - "പോയി പച്ചവെള്ളം കുടിച്ചിട്ട് വരാം.."
മാളിനകത്ത് കയറി എസ്കലേറ്ററിലൂടെ ഏറ്റവും മുകളിലെത്തി. മുകളില്‍ ജീന്‍സും ടോപ്പുമണിഞ്ഞ ഒരു അമ്മച്ചി ട്രേയില്‍ പെപ്സിയും അമേരിക്കന്‍ ചോപ്സിയുമായി അന്നനടയില്‍ നടന്നു പോകുന്നു.. കോട്ടിട്ട ജീവനക്കാര്‍ ഒരു പേനയും പിടിച്ച് സ്റ്റൈലില്‍ അവിടെയും ഇവിടെയുമൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്..
പിന്നെ രണ്ട് കയറുകള്‍ (കൈ കൊളുത്തി പിടിച്ച് നടക്കുന്ന കപ്പിള്‍സ്) ഒഴിഞ്ഞ സീറ്റുകള്‍ ലക്ഷ്യമാക്കി നടക്കുന്നു.. അന്തരീക്ഷത്തില്‍ കോണ്ടിനെന്റല്‍ സ്മെല്‍..
അവന്‍ - "എന്നാടാ ഇങ്ങനെ ഒക്കെ?"
ഞാന്‍ - "ഹി ഹി"
അവന്‍ - "നീ നോക്കിക്കൊ.. ഒരു ദിവസം ഞാനിവടെ കയറായി വരും. അന്ന് നീ ഇവടെ വായേം
നോക്കി പച്ചവെള്ളം കുടിയ്‌ക്കാന്‍ ഇതു പോലെ വരും.."
ഞാന്‍ - "ഓ.. ആയിക്കോ.. എന്താന്ന് വെച്ചാ.. ആയിക്കോ..."
അവന്‍ - "ഇനി എങ്ങോട്ടാ..?"
ഞാന്‍ - "ടൈം ഔട്ടിലേക്ക് പോകാം.."
അവന്‍ - "എനിക്ക് അവടെ വെറുതെ പോകുന്നത് കലിപ്പാ.."
ഞാന്‍ - "വെറുതെ അല്ല, കാര്യണ്ട്.."
അവന്‍ - "ഉം.."
ടൈം ഔട്ടില്‍ ബുക്കിന്റെ മായാപ്രപഞ്ചം..
ഞാന്‍ ഒരു ബുക്കെടുത്തു അവന്റെ നേരെ കാണിച്ചു - "ഇതാരാന്നറയുവോ?"
അവന്‍ - "ഓ.. ഇതു മറ്റേ സാമിയല്ലേ?"
ഞാന്‍ - "മറ്റേ സാമിയല്ല.. ഭയങ്കരനാ... Autobiography of a Yogi വായിച്ചിട്ടുണ്ടോ?"
അവന്‍ - "ഇല്ല, നീ വായിച്ചിട്ടുണ്ടോ?"
ഞാന്‍ - "ശകലം.."
അവന്‍ - "എന്നാ അധികം ചെലക്കണ്ട."
കുറേ സമയം അവിടെയൊക്കെ ചുറ്റിപ്പറ്റി നടന്നപ്പോഴേക്കും, മുടിവെട്ടാന്‍ പോയ
രണ്ട് പാര്‍ട്ടികളും സ്ഥലത്തെത്തി..
മൂന്നാമന്‍ - "ഒരു ഗിഫ്റ്റ് വാങ്ങണം.. പെണ്ണിന് ഒരേ നിര്‍ബന്ധം വാലന്റയിന്‍സ്
ഡേ ഗിഫ്റ്റ് വേണമെന്ന്.."
നാലാമന്‍ - "എനിക്കൊരു ചെരുപ്പ് വേണം.."
ഞാന്‍ - "ആദ്യം ചെരുപ്പ്.. പിന്നെ ഗിഫ്റ്റ്...."
ചെരുപ്പ് കടയില്‍ (അങ്ങനെ വിളിച്ചാല്‍ അതു ആ കടയ്‌ക്കൊരു കുറച്ചിലാകും, സെറ്റപ്പ് സ്ഥലമാണ്..) കയറിയപ്പോള്‍ അവിടെ വന്‍ സ്വീകരണം..
"ഹലോ സാര്‍.. വാട് ഡു യു വാണ്ട്..?"
സാമാന്യം നല്ല ഒരു ചെരുപ്പും, പിന്നെ വുഡ്ലാൻഡ്സിന്റെ ഒരു ചെരുപ്പും ഷോർട്ട്ലിസ്റ്റ് ചെയ്തു..
മൂന്നാമൻ - ഈ ചെരുപ്പെനിക്കിഷ്ടായി.. പക്ഷെ, ഇങ്ങനെ ഒരു ബ്രാൻഡ് ഞാൻ കേട്ടിട്ടേയില്ലെടാ..
സെയിൽസ് മേൻ - ഹായ്.. ഇത് നല്ല ബ്രാൻഡ് ആണ്..
മൂന്നാമൻ - ആണോ?
സെയിൽസ് മേൻ - ഉം.. അതെ
ഞാൻ - ഉം.. ബ്രാൻഡ്.. നിനക്ക് ഭ്രാന്താടാ ഭ്രാന്ത്..
മൂന്നാമൻ - വേണ്ടാ.. നിന്റെ കാലിലെന്തിനാടാ പിന്നെ ഈ പൂമ?
ഞാൻ - അതു ചുമ്മാ ജാഡയ്ക്ക്
മൂന്നാമൻ - എന്നാ ഇതും ജാഡയ്ക്കാ
സെയിൽസ് മാൻ - വുഡ്ലാൻഡ്സ് കൊള്ളാം..
മൂന്നാമൻ - രണ്ടായിരം രൂപയുടെ മുകളിലുണ്ടല്ലോ അല്ലേ..?
സെയിൽസ് മേൻ - അതെ രണ്ടായിരത്തി മുന്നൂറിന്റെ അടുത്ത് വരും..
മൂന്നാമൻ - ങ.. അത് മതി പേക്ക് ചെയ്തോ..
നാലാമൻ - ഇതിന് ഫോട്ടോ എടുക്കുമ്പഴുള്ള സൗണ്ട് എങ്ങനെയാണാവോ കളയുക?
ഇന്നലെ വാങ്ങിയ പുത്തൻ നോക്കിയ സി സിക്സ് മൊബെയിൽ പുറത്തെടുത്തു കൊണ്ട് നാലാമൻ ഷോ തുടങ്ങി.
ഞാൻ - ഉം..
അവൻ - ഉം.. ഞാൻ സി ഫൈവ് വാങ്ങിയപ്പോ അവൻ സി സിക്സ് വാങ്ങി.. ഡാ, നീ സി സെവൻ വാങ്ങണം...
ഞാൻ - തീർച്ചയായും..
നാലാമൻ - ഡാ നോക്കിയേ... കൊരട്ടി ആണ് കൊരട്ടി..
ഞാൻ - അവന്റെ ഒരു കൊരട്ടി.. പണ്ട് കീ പാഡ് തേഞ്ഞ് പോയ മൊബെയിലിൽ കുത്തി കുത്തി ഇരുന്ന ആളാ.. ഇപ്പോ കൊരട്ടി ആണത്രെ കൊരട്ടി..
നാലാമൻ - ഒന്നിങ്ങോട്ട് തിരിഞ്ഞേ, ഒരു സ്നാപ് എടുക്കട്ടെ..
ഞാൻ - ഉം..
നാലാമൻ - സെറ്റിംഗ്സിൽ പോയിട്ട്, അവടങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ലല്ലോ.. ഈ സ്നാപ് സൗണ്ട് ബയങ്കര ഡിസ്റ്റർബൻസ്..
ഞാൻ - ങാ.. എന്തൊക്കെ കാണണം....
അവൻ - കാലം പോയൊരു പോക്കേ.. പണ്ട് മിഠായി തെരുവീന്ന് ചെരുപ്പ് വാങ്ങി നടന്ന നമ്മളൊക്കെ ഇപ്പോ.. ഇതൊക്കെ ഭയങ്കര ആർഭാടമല്ലേടാ?
ഞാൻ - ആണോ?
അവൻ - ലുക്സ് സംവാട് ലൈക് ദാറ്റ്..
ഞാൻ - റിയലി..?
അവൻ - യാ..
മൂന്നാമൻ - നിർത്തെടാ കൂതറകളേ... അവന്റെയൊക്കെ ഇംഗ്ലീഷ്.. സായിപ്പിനെ കാണുമ്പോ മുട്ടു വെറക്കുന്ന എനങ്ങളാ..
ഞാൻ - യൂ സോൾവ്ഡ് യുവർ ഇഷ്യൂ വിത് സൗണ്ട്?
മൂന്നാമൻ - വാ പോവാം.. ഒരു ഗിഫ്റ്റ് വാങ്ങണം.. ആർക്കീസ്..
ഞാൻ - എടാ.. നിനക്ക് പറ്റിയത് അറുക്കീസിലാ ഉണ്ടാവുക..
മൂന്നാമൻ വുഡ്ലാൻഡ്സിന്റെ കടലാസു സഞ്ചിയുമായി പുറകിൽ വന്നു..
ആർക്കീസിൽ കയറിയപ്പോൾ നല്ല തിരക്ക്.. വാലന്റയിൻ മർക്കറ്റ്. കാമുകന്മാരെയും കാമുകിമാരെയും ആകർഷിക്കുന്ന പല പല സംഭവങ്ങളും പ്രദർശിപ്പിച്ചു വെച്ചിരിയ്ക്കുന്നു.. എല്ലാറ്റിലും ചുവപ്പിന്റെ അതിപ്രസര..
നാലാമൻ - കണ്ടാൽ നല്ല ലുക്കുണ്ടാവണം.. കാശൊരു പ്രശ്നമേ അല്ല..
അവൻ - ഡാ.. ഇത് നോക്ക്, നല്ല ക്യൂട്ട് ആയിട്ടുണ്ട്..
നാലാമൻ - കൊള്ളാലോ..
ഞാൻ - നല്ല ബൊമ്മ, നല്ല വലിപ്പോമുണ്ട്..
നാലാമൻ - കൊള്ളാം...
ബൊമ്മയുടെ ചന്തിയിലുള്ള ലാബൽ കണ്ടപ്പോൾ അവന്റെ തല കറങ്ങി..
ഞാൻ - ഉം.. ത്രീ തൗസൻഡ് ഏൻഡ് ടൂ ഹണ്ഡ്രഡ്.. ഇത്തിരി കൂടുതലാ അതിനു മാത്രം ഉള്ളതൊന്നുമില്ല..
നാലാമൻ - ഇത്തിരി അല്ല നല്ല പോലെ കൂടുതലാണ്..
അവൻ - കാശൊരു പ്രശ്നല്ല എന്നു പറഞ്ഞിട്ട്?
നാലാമൻ - എന്നു വെച്ച്..
അത്ര ലുക്ക് ഇല്ലാത്ത ബൊമ്മകളുടെ നേരെ ചൂണ്ടിക്കൊണ്ട് മൂന്നാമൻ - ഡാ. നിനക്ക് പറ്റിയത് ദേ ഈ ഭാഗത്തുണ്ട്..
നാലാമൻ - അത് നീ നിന്റെ പെണ്ണിന് കൊടുത്താ മതി.. അന്ന് നമ്മക്കിവടെ വന്നു തന്നെ വാങ്ങാം..
കുറേ നേരം വട്ടം കറങ്ങി ഒരു കൊട്ടയിലുള്ള നല്ല ചുവന്ന രണ്ട് ടെഡ്ഡി ബിയറുകളെ അവൻ വാങ്ങി..
ഞാൻ - അപ്പോ ഇനി ചെരുപ്പിന്റെം മൊബെയിലിന്റെം ചെലവ്...
നാലാമനും മൂന്നാമനും നെറ്റി ചുളിച്ചു.
മൂന്നാമൻ - ഉം.. ചെലവ്. ദാ മുയുമനും തീർന്നു..
നാലാമൻ - എന്റേം ദേ തീർന്നു..
അവൻ - ഉം.. നമുക്ക് ഓരോ സൂപ്പ് കുടിച്ചിട്ട് പോകാം.. വീട്ടിലുള്ള ചോറൊക്കെ വേസ്റ്റാകും..
മൂന്നാമൻ - സൂപ്പ് മാത്രം കുടിച്ചിട്ട് പോവാനോ?
അവൻ - അതെ..
നാലാമൻ - എന്നാ അങ്ങനെ ചെയ്യാം..
ഞാൻ - നിങ്ങള് സൂപ്പ് മാത്രം കുടിച്ചോ.. ഞാൻ വല്ലതും കഴിച്ചോളാം..
നാലാമൻ - അതെന്താടാ പട്ടീ അങ്ങനെ.. എന്നാ ഞാനും കഴിയ്ക്കും..
മൂന്നാമൻ - അങ്ങനെ ആണെങ്കി ഞാനും കഴിക്കും..
നാലാമൻ - വീട്ടിൽ പോയിട്ട് കുറേ കഴിഞ്ഞിട്ട് ചോറ് കഴിക്കാം
അവൻ - ഇതൊക്കെ കഴിച്ചിട്ടു പിന്നെ വീട്ടിൽ പോയി ചോറ് കഴിക്കാനൊന്നും എന്നെ കിട്ടൂല..
നാലാമൻ - എന്നാ വെള്ളമൊഴിച്ചിടാം..
ഹോട്ടലിലേക്കുള്ള കോണി കയറി മുകളിലെത്തി വാതിൽ തുറന്നപ്പോൾ ആകെ ചോപ്പ് നിറം..
അവൻ - എന്തുവാടേ ഇത്? ആകെ ചൊമലനെറം? നമ്മള് ബാറിലേക്കാണോ വന്നത്...?
നാലാമൻ - ഹോ എനിക്കിഷ്ടല്ല ഈ ചോപ്പ് വെളിച്ചം.. കാണുമ്പോ തന്നെ എന്തോ പോലെ..
ഞാൻ - ഹായ്.. കൊള്ളാം നല്ല ആംബിയൻസ്
അവൻ - നമ്മള് വല്ലോരേം കൊല്ലാൻ വന്നതാണോ..? സിനിമേലാണെങ്കിൽ ഒരു മാതിരി "തൂതു വരുമാ തൂതു വരുമാ" പാട്ടിന്റെ സെറ്റപ്പ്.. രമ്യാകൃഷ്ണന്റെ ഡാൻസ് ഇല്ലാന്നു മാത്രം
മൂന്നാമൻ - ഡാ.. ചൈനീസാണ്..
അവൻ - ഹോ...
മൂന്നാമൻ - സൂപ്പിൽ തുടങ്ങാം..
ഞാൻ - എനിക്ക് വെജ് മതി
നാലാമൻ - ഞാൻ ആ ത്യാഗം ചെയ്യാം... നമ്മക്ക് ഷെയർ ചെയ്യാം..
ഞാൻ - ഓക്കെ
മൂന്നാമൻ - നമ്മക്ക് ഹോട്ട് ഏൻഡ് സോർ..
അവൻ - ഉം..
ഓർഡറെടുക്കാൻ വന്ന പയ്യൻ എല്ലാം വെടിപ്പായിട്ട് മനസ്സിലാക്കി എഴുതി എടുത്തു കൊണ്ട് പോയി..
അടുത്ത ടേബിളിൽ ഇരുന്ന അമ്മച്ചിയും, കെട്ടിയോനും പകുതി ഇംഗ്ലീഷിലും മലയാളത്തിലും എന്തൊക്കെയോ കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ്..
മൂന്നാമൻ - കണ്ടോ കണ്ടോ.. അവടെ കണ്ടോ..
ഞാൻ - ഛെ.. നിനക്ക് നാണല്ലേ.. അവര് കുടുംബപ്രശ്നം ചർച്ച ചെയ്യുന്നത് നോക്കി ഇരിക്കാൻ..?
മൂന്നാമൻ - എന്തോന്നാ എന്തോന്നാ..?
ഞാൻ - അവടെ വായേ നോക്കി ഇരിക്കാൻ നാണല്ലേന്ന്?
മൂന്നാമൻ - കുടുംബ പ്രശ്നാണെന്ന് നിനക്കെങ്ങനെ മനസ്സിലായി..?
ഞാൻ - എടയ്ക്കങ്ങനെ എന്തോ കേട്ടു..
മൂന്നാമൻ - കണ്ടോ.. ഞാൻ അതു പോലും കേട്ടില്ല.. വായേ നോക്കിയത് ഞാനല്ല നീയാ..
ഞാൻ - അടങ്ങ് അടങ്ങ്..
നാലാമൻ - വരട്ടെ വരട്ടെ.. ചെല ആൾക്കാർ ഇവടെ പന്ത്രണ്ട് മണിക്ക് ഷിഫ്റ്റ് കഴിഞ്ഞ് നാല് മണിക്കാണ് വരാറ്..
മൂന്നാമൻ - അതാരാ?
നാലാമൻ - അങ്ങനെ ചെല ആൾക്കരൊക്കെ ഉണ്ട്...
അവൻ - ഫാ... നിങ്ങളെ മാതിരി പകൽ പണിയെടുക്കുന്ന പോലെ അല്ല.. ഉത്തരവാദിത്തമുള്ള പണിയാ..
മൂന്നാമൻ - പിന്നെ ഞങ്ങള് കിളിമാസ് കളിക്കാനല്ലേ പോണേ..
നാലാമൻ - എന്നാലും നാലു മണി വരെ എന്താണാവോ പണി..
ഞാൻ - രണ്ട് മണിക്ക് കഴിഞ്ഞു.. പിന്നെ ഒരു മണിക്കൂർ വർത്താനം പറഞ്ഞു ഇരുന്നു എന്നാ എന്നോട് പറഞ്ഞത്..
നാലാമൻ - എന്താണാവോ നട്ടപുലർച്ചക്ക് വർത്താനം പറയാനും വേണ്ടി ഉള്ളത്..
മൂന്നാമൻ - ആ.. ആർക്കറിയാം..
നാലാമൻ - ഉത്തരവാദിത്തം ഉള്ള പണിയല്ലേ.. അപ്പോ അങ്ങനെ ഒക്കെ ഉണ്ടാവുമെടാ..
മൂന്നാമൻ - ശരിയാ.. നമ്മക്കതു മനസ്സിലാവൂല..
ഞാൻ - അതെ അതെ..
അവൻ - നിർത്തെടാ അലവലാതികളേ...
സൂപ്പ് കൊണ്ട് വന്നത് ചൈനീസ് മുഖമുള്ള ഒരു പയ്യൻ എന്തോ ചോദിച്ചു.. ഒന്നും മനസ്സിലായില്ല..
ഞാൻ - വെജ് വെജ്.. ഹിയർ.
വീണ്ടും അവൻ എന്തോ ഒന്ന് ചോദിച്ചു
ഞാൻ - വീ ബോത് വെജ്. ദീസ് ടു നോൺ വെജ്
എല്ലാം മനസ്സിലാക്കിയ പോലെ ചിരിച്ചപ്പോൾ ആശ്വാസമായി.. സൂപ്പുകൾ ഒച്ചയുണ്ടാക്കാതെ മേശയിൽ വെച്ച ശേഷം ചൈനീസ് പയ്യൻ പോയി..
ഞാൻ - ഡാ കണ്ടോ.. എന്താല്ലേ.. അവൻ ചൈനേലാ.. കണ്ടോ ഇപ്പോ ഇവടെ വന്ന്.. ഒരു പിടിപാടും ഇല്ലാത്ത സ്ഥലത്ത് വന്ന് പണിയെടുക്കുന്നത് കണ്ടോ... എന്തായിരിക്കും അല്ലേ ഇങ്ങനെ ഒരു ഡിസിഷൻ എടുക്കുമ്പോ തോന്നിയിട്ടുണ്ടാവുക...?
നാലാമൻ - ചൈനയോ...
ഞാൻ - അതെ ചൈനീസ് പറഞ്ഞത് കേട്ടില്ലേ....
നാലാമൻ - പോടാ പോട്ടാ... അതു ചൈനീസല്ല ഹിന്ദിയാണ് പറഞ്ഞേ..
ഞാൻ - ഹിന്ദ്യോ? പോടാ..
നാലാമൻ - ഇധർ ഹോട്ട് ഏൻഡ് സോർ ഹേനാ എന്ന് അവരോട് ചോദിച്ചത് കേട്ടില്ലേ?
ഞാൻ - അവന്റെ മുഖം കണ്ടപ്പോൾ അവൻ പറയുന്നതൊക്കെ ചൈനീസായിട്ടാ എനിക്കു തോന്നിയത്.. ഒന്നും മനസ്സിലായില്ലാ..
സ്പൂൺ കൊണ്ട് മുകളിൽ നിന്ന് ചൂടോടെ ഒരിത്തിരി സൂപ്പ് അകത്താക്കി. എന്തോ ഒരു ടേസ്റ്റ് വ്യത്യാസം...
ഒരു കവിൾ കൂടി വായിൽ വെച്ചപ്പോൾ..... ഒരു കഷണം.. വായിൽ ഒരു മാംസ കഷണം..
ഞാൻ - എടാ ഇത് നോൺവെജാടാ....
കുറേ കാലമായി നോൺവെജ് കഴിക്കാതെ.... പകുതി വെന്ത മാംസം വായിൽ വെച്ച പോലത്തെ അനുഭവാമാണുണ്ടായത്.
ഞാൻ ടോയ്‌ലറ്റിനെ ലക്ഷ്യമാക്കി ധൃതിയിൽ നടന്നു..
അവടെ പോയി ആ ചുവ മാറുന്ന വരെ വായ കഴുകി തുപ്പി..
അപ്പോഴാണ് ഓർത്തത്, അവടെ സീൻ ആയിട്ടുണ്ടാകുമോ... വെജിനു പകരം നോൺവെജ് കൊണ്ട് വന്നതിന്... നാലാമൻ അണെങ്കിൽ തൊട്ടാൽ തെറിക്കുന്ന പ്രകൃതമാണ്... ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ പിന്നെ അവിടെ എന്തൊക്കെ സംഭവിക്കും എന്ന് ആർക്കും പറയാൻ പറ്റില്ല...
വല്ല വിധേനെയും സീൻ ആവാതെ ഒതുക്കണം എന്നൊക്കെ കരുതി ഞാൻ ധൃതിയിൽ ടേബിളിനടുത്ത് ചെന്നു.. ആ കാഴ്ച കണ്ടു ഞെട്ടി.. ചൈനീസ് മുഖമുള്ള ഹിന്ദിക്കാരനും നാലാമനും തമ്മിൽ കളിയും ചിരിയും...
നാലാമൻ - ദാറ്റ്സ് ഓക്കെ, ബട് യൂ ഷുഡ് ബി കീയർഫുൾ... ഓക്കെ..
ചൈനീസ് പയ്യൻ - റിയലി സോറി സർ.. ഐ വിൽ ചേഞ്ജ് ദിസ് ഫോർ യൂ..
നാലാമൻ - നോ പ്രോബ്ലം.. നോ നീഡ് ടു ചേൻജ് ദിസ്.. യൂ ഗിവ് 1/ 2 വെജ് ഫോർ ഹിം..
അപ്പോഴാണ് സംഗതിയുടെ കിടപ്പു വശം എനിക്കു പിടി കിട്ടിയത്.. അവന് ഓർക്കാപ്പുറത്ത് നോൺ വെജ് സൂപ്പ് കിട്ടി.. 1/2 മാത്രമായി ഒരു സൂപ്പ് കിട്ടില്ല ഒരെണ്ണം മുഴുവനായി വാങ്ങണം, അതു മാത്രമേ 1/2-1/2 ആയി തരാറുള്ളൂ.. എന്നാൽ ഈ കേസിൽ അവർക്ക് ഒരക്ഷരം മറുത്തു പറയാനില്ല..
അവസാനം ഭക്ഷണം കഴിച്ചു കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ നേരവും ചൈനീസ് പയ്യനും നാലാമനും തമ്മിൽ സൗഹൃദ സംഭാഷണങ്ങൾ..
ഞാൻ - എന്നാലും വല്ലാത്തൊരു ഏർപ്പാടായിപ്പോയി..
അവൻ - അനുഭവിച്ചോ.. പുറത്തുന്നു കഴിക്കാൻ എന്തൊരു ആവേശായിരുന്നു..
മൂന്നാമൻ - ഫുഡ് കൊള്ളായിരുന്നു....
നാലാമൻ സൗഹൃദ സംഭാഷണം കഴിഞ്ഞ് പിന്നാലെ ഓടി വന്നു ഞങ്ങളോടൊപ്പം ചേർന്നു - എടാ.. നിന്നോട് അവൻ പ്രത്യേകം സോറി പറയാൻ പറഞ്ഞു. അവനോട് ഡിഷ് മാറിപ്പോയതാണെന്ന്.. പാവം..
ഞാൻ - ഈശ്വാരാ..
അവൻ - always think പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്
ഞാൻ - ഉം... പോസിറ്റിവ് പോസിറ്റിവ്...

എന്താ സംഭവം...ആ എന്തോ പോസ്സിറ്റിവ് അല്ലെ
മറുപടിഇല്ലാതാക്കൂഎന്തോ ഒരു സംഭവം എന്ന് മനസ്സിലായി
മറുപടിഇല്ലാതാക്കൂപ്രത്യേകിച്ചൊന്നും മനസ്സിലായില്ല ട്ടോ
മറുപടിഇല്ലാതാക്കൂനീ വെജ് ഓര്‍ഡര്‍ ചെയ്തു പോയത് കൊണ്ടല്ലേ ഇല്ലെങ്ങില്‍ നീ നോണ്‍ വെജ് കഴിക്കിലെ !!!!!!! :)
മറുപടിഇല്ലാതാക്കൂപ്രത്യേകിച്ചു മനസ്സിലാക്കാന്‍ ഒന്നും എഴുതീല്ല മാഷെ... :-)
മറുപടിഇല്ലാതാക്കൂപാവം ജയേഷ് ... :)
മറുപടിഇല്ലാതാക്കൂPrasad
hmmm... vilapikkunna oru kozhiyude 1/2 akathayene alle?
മറുപടിഇല്ലാതാക്കൂ:)
നിങ്ങടെ കൂടെ ഷോപ്പിങ്ങിനു വന്നപോലെ തോന്നി
മറുപടിഇല്ലാതാക്കൂഞാന് ആദ്യമായാണ് നിങ്ങളുടെ ബ്ലോഗില് എത്തിച്ചേരുന്നത്.
മറുപടിഇല്ലാതാക്കൂഎനിക്കിഷ്ടമായി നിങ്ങളുടെ ശൈലി.
വീണ്ടും കാണാം.
അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും :-)
മറുപടിഇല്ലാതാക്കൂപിന്നെ
@ഹരിപ്രിയ
എന്തിനാ വിലപിക്കുന്ന കോഴിയെ ഇവിടേക്ക് വലിച്ചിഴച്ചത്.? :D
@നൂലന്‍
നൂലാ :-)
@ഷംസു
താങ്കൂ..! ഇങ്ങനെ ഒരു പ്രശംസ ഇതാദ്യം ആണ്. തെറി വിളി കേള്‍ക്കേണ്ടി വരുമോ എന്നു ഭയന്നു, കാരണം ആകെ മൊത്തം ഈ പോസ്റ്റില്‍ ഒന്നും ഇല്ലല്ലോ! :D
കൊള്ളാം.. നിങ്ങള്‍ പോയ സ്ഥലത്തൊക്കെ ഞാനും കൂടെ വന്നു.
മറുപടിഇല്ലാതാക്കൂപക്ഷെ മുഴുവന്‍ വായിച്ചു തീര്‍ക്കാര്‍ രണ്ടു ദിവസം വേണ്ടി വന്നു..... ഹി ഹി
ഹി ഹി രണ്ട് ദിവസം എടുത്ത് വായിച്ചെന്നോ.. സമ്മതിച്ചു തന്നിരിക്കുന്നു ക്ഷമ :D
മറുപടിഇല്ലാതാക്കൂ