20 ഓഗസ്റ്റ് 2009

ഓര്‍ക്കാപ്പുറത്തൊരു മലയാളം ബ്ലോഗ്‌

മലയാളത്തില്‍ എഴുതുമ്പോള്‍ നല്ല സുഖമാണ്..
അമ്മയുടെ അടുത്ത് ഇരിക്കുന്നത് പോലെ.

പിന്നെ, എനിക്ക് തോന്നുന്നത് പോലെ ഒക്കെ ഞാന്‍ എഴുതും..
വാക്കുകള്‍ എന്നെ ശ്വാസം മുട്ടിച്ചു ഇല്ലാതാക്കുന്നത് വരെ..

2 അഭിപ്രായങ്ങൾ:

  1. നീ എഴുതിതുടങ്ങ്‌...വിഷയദാരിദ്ര്യം നിന്റെ അജണ്ടയില്‍ ഇല്ലാത്ത സംഗതിയല്ലേ..പുതിയ തുടക്കത്തിന് എല്ലാ വിധ ആശംസകളും... :-)

    മറുപടിഇല്ലാതാക്കൂ