(സുഹൃത്ത് അച്ഛനായ വാര്‍ത്ത കേട്ട് ഞാന്‍ ഓടി ചെന്നു)
നല്ല ഒരു ചോരക്കുഞ്ഞ്..
അതിന്റെ നനുനനുത്ത കാലുകളില്‍ തടവിക്കൊണ്ട് ഒരു പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു:
ഓഹോ.. എന്നിട്ട് സുഖപ്രസവം ആയിരുന്നോ?
സുഹൃത്തിന്റെ ഭാര്യ ഒരു ഞെട്ടലോടെ, ഒരു ചെറിയ ഇടവേളക്കു ശേഷം:
ഉം.. ഒരു "പ്രസവം" ആയിരുന്നു..
(ഒരിക്കലെങ്കിലും പ്രസവിച്ചവര്‍ക്ക് "സുഖപ്രസവം" അനുചിതമായ പ്രയോഗം തന്നെ!!)
manasilayillaa
മറുപടിഇല്ലാതാക്കൂപ്രസവിച്ച ആരോടെങ്കിലും ചോദിച്ചു നോക്ക് :-D
മറുപടിഇല്ലാതാക്കൂഇവിടെ പറഞ്ഞ പോലെ അല്ലേ.:)
മറുപടിഇല്ലാതാക്കൂ@RareRose
മറുപടിഇല്ലാതാക്കൂസത്യം !! ഹാ.. അത് സൂപ്പര്‍ !!