ഋതു മാറുമ്പോള്‍
അനുഭവങ്ങള്‍, നേരമ്പോക്കുകള്‍, കഥകള്‍ - ഋതുക്കള്‍ കൊണ്ടു വന്നതെന്തൊക്കെയോ കുറിച്ചിടുന്നു
20 ഓഗസ്റ്റ് 2009
ഓര്‍ക്കാപ്പുറത്തൊരു മലയാളം ബ്ലോഗ്
മലയാളത്തില്‍ എഴുതുമ്പോള്‍ നല്ല സുഖമാണ്..
അമ്മയുടെ അടുത്ത് ഇരിക്കുന്നത് പോലെ.
പിന്നെ, എനിക്ക് തോന്നുന്നത് പോലെ ഒക്കെ ഞാന്‍ എഴുതും..
വാക്കുകള്‍ എന്നെ ശ്വാസം മുട്ടിച്ചു ഇല്ലാതാക്കുന്നത് വരെ..
വളരെ പുതിയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)