tag:blogger.com,1999:blog-4496641489452993213.post931669728148597322..comments2023-04-17T15:42:01.857+05:30Comments on ഋതു മാറുമ്പോള്‍: "നീല"ത്താമര കാണാന്‍ വന്നവര്കിരണ്http://www.blogger.com/profile/14149814074718790744noreply@blogger.comBlogger17125tag:blogger.com,1999:blog-4496641489452993213.post-33006827532709077672010-08-08T10:47:35.907+05:302010-08-08T10:47:35.907+05:30@സോനു
Restlessness, അതു തന്നെ..
ആശംസകള്‍ക്ക് നന്ദി...@സോനു
Restlessness, അതു തന്നെ..
ആശംസകള്‍ക്ക് നന്ദി.കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-22516578859172037072010-08-07T22:13:16.686+05:302010-08-07T22:13:16.686+05:30I think you are right...may be people prefer pirac...I think you are right...may be people prefer piracy bcz of this...i watched Avatar in calicut,it was a worst experience..i thought there were foxes...then i watched in Bnglore(not in a multiplex,that was too a single screen theater..)...i saw the difference..our place has 90%+ literacy,but only in papers...

its so sad..
BTW you writes wel...likd ur blog...keep writing..Sonu Khttps://www.blogger.com/profile/15513786829990035163noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-55700143632921529212009-12-19T19:12:35.385+05:302009-12-19T19:12:35.385+05:30വിധിയുടെ പൈതല്‍..!! ഹി ഹി ഒന്ന് തര്‍ജമ ചെയ്തു നോക്...വിധിയുടെ പൈതല്‍..!! ഹി ഹി ഒന്ന് തര്‍ജമ ചെയ്തു നോക്കിയതാ!
പിന്നെ നീലത്താമര കൊള്ളാം..കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-75381367445722681552009-12-17T12:21:11.407+05:302009-12-17T12:21:11.407+05:30Vidhiyude paithalo?! O_O
Pinne, cinema kaanan vann...Vidhiyude paithalo?! O_O
Pinne, cinema kaanan vanna 'neela' thamarakale kurich paranju cinemayude abhiprayam paranjilla...cinema engane und? :)
But I really enjoyed reading the post...it's always nice to know males who disapprove of such vulgar behaviour...
Ezhuthikondirikkuka :)Destiny's child...https://www.blogger.com/profile/17057033204086978256noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-75517061039391984402009-12-16T19:52:08.802+05:302009-12-16T19:52:08.802+05:30പ്രിയപ്പെട്ട "വിധിയുടെ പൈതലേ"
മലയാളം ഫോണ...പ്രിയപ്പെട്ട "വിധിയുടെ പൈതലേ"
മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്തു ബ്ലോഗ് വായിച്ചതിനു നന്ദി :-)
നീ പറഞ്ഞത് പോലെ ആണ് മിക്ക ആളുകളും പറഞ്ഞത്, ഇത് ഒരു പ്രദേശത്തിന്റെ പ്രശ്നമല്ലെന്ന്...

പിന്നെ മംഗ്ലീഷ് അടിക്കുറുപ്പ് നന്നായി..!! :-)കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-24189748898061023392009-12-16T15:24:40.987+05:302009-12-16T15:24:40.987+05:30Kiran...Finally read the blog after installing the...Kiran...Finally read the blog after installing the malayalam font!:) Let me tell you, it's not just in Kozhikode, I have had the fortune of sitting through such disgusting experiences in theatres in Cochin...perverts, that's what they are...

PS: Malayalthil type cheyyan prayasam aayathukondanu English-il thanne ezhuthiyathu...Destiny's child...https://www.blogger.com/profile/17057033204086978256noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-4547568004846402112009-12-11T20:08:16.557+05:302009-12-11T20:08:16.557+05:30@ഷിജു
ഹായ് നിന്റെ ഇത്രയും വലിയ കമന്റ് വായിച്ചപ്പോ...@ഷിജു
ഹായ് നിന്റെ ഇത്രയും വലിയ കമന്റ് വായിച്ചപ്പോ എനിക്ക് ഏറെ സന്തോഷമായി...
നീ പറഞ്ഞ പോലെ തന്നെ ആണ് ഇവടെയും അവസ്ഥ.. ചിരിക്കാന്‍ ഇവിടെയും ആളുകളുണ്ടെന്ന് .... :-Dകിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-52088740665092948752009-12-09T23:28:44.339+05:302009-12-09T23:28:44.339+05:30കിരണ്‍ ...ഇത് വെറും അസ്വാദന നിലവാരത്തെ മാത്രമല്ല;മ...കിരണ്‍ ...ഇത് വെറും അസ്വാദന നിലവാരത്തെ മാത്രമല്ല;മറിച്ച് സാംസ്ക്കാരികമായ അധ:പതനത്തെക്കൂടിയാണ് കാണിക്കുന്നത്. ഗ്രാമപ്രദേങ്ങളില്‍ "ആസ്വാദനം" ഇത്രക്ക് രൂക്ഷമല്ല എന്നതാണെന്റെ അനുഭവം.
മലയാളിയുടെ ആസ്വാദന ശേഷി കുറയുന്നു എന്നതിന്റെ തെളിവാണല്ലോ കയ്യൊപ്പ്, പത്താം നിലയിലെ തീവണ്ടി തുടങ്ങിയ നല്ല ചിത്രങ്ങളുടെ പരാജയം!! ഋതു കാണാന്‍ പോയപ്പോള്‍ അനുഭവം മറ്റൊന്നായിരുന്നു: കുറേ പയ്യന്മാര് ഞങ്ങളുടെ shiju rahmaniachttps://www.blogger.com/profile/05565803254339165327noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-57588890276585917312009-12-03T18:59:43.336+05:302009-12-03T18:59:43.336+05:30@Kuruppal
നാലാള് കൂടുന്ന ഇടത്ത് ഒന്ന് shine ചെയ്യാ...@Kuruppal
നാലാള് കൂടുന്ന ഇടത്ത് ഒന്ന് shine ചെയ്യാന്‍...
അതങ്ങനെ ആണ്....
"സ്വന്തം കാര്യം സിന്ദാബാദ്" - അങ്ങനെ വേണമെങ്കിലും പറയാംകിരണ്https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-7879644568413345162009-12-02T22:39:55.120+05:302009-12-02T22:39:55.120+05:30Saw the movie yesterday at Thrissur. Though what y...Saw the movie yesterday at Thrissur. Though what you all hinted did not take place explicitly, one could easily smell the connotation in the seemingly harmless comments. But should mention such comments popping up at the time of launch of F M station of Asianet at Thrissur a couple of years back when Ranjini (of idea star singer) was on stage.Kuruppalhttps://www.blogger.com/profile/16613584012663918664noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-74751463823239108072009-12-02T21:49:28.735+05:302009-12-02T21:49:28.735+05:30@പാവം ഞാന്‍:
ആദ്യത്തെ ദിവസങ്ങളില്‍ ഒട്ടു മിക്ക സ്ഥ...@പാവം ഞാന്‍:
ആദ്യത്തെ ദിവസങ്ങളില്‍ ഒട്ടു മിക്ക സ്ഥലങ്ങളിലും ഇങ്ങനെ ആണത്രേ. വിചിത്രം തന്നെ..

@ $ivaram:
:-( തുല്യ ദുഖിതര്‍ :-)

@ Clipped.in

@ അഖില്‍ ചന്ദ്രന്
ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് കാത്തിരിയ്ക്കാം...

@ജെറിന്
ഹി ഹി!! വ്യാജന്റെ കാര്യം വേറെ.. ഈയിടയ്ക്ക് ബസില്‍ ഒരാള്‍ പറയുന്നത് കേട്ട്. പഴശ്ശിരാജ എന്ത് സിനിമയാണ്. ഒരു കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-90422150185535815262009-12-01T23:04:18.994+05:302009-12-01T23:04:18.994+05:30I was also with Kiran, what happend to these g...I was also with Kiran, what happend to these guys?
Really they have created an obnoxious atmosphere in theatre, not able to degust a gud film...Jayesh Ambalihttps://www.blogger.com/profile/09940869695563370563noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-75264059210903946962009-12-01T10:09:06.654+05:302009-12-01T10:09:06.654+05:30കിരണേ, എനിക്ക് തോന്നുനത് ഇതു മോര്‍ണിംഗ് ശോവ്യിലും ...കിരണേ, എനിക്ക് തോന്നുനത് ഇതു മോര്‍ണിംഗ് ശോവ്യിലും ഉണ്ടാകും എന്നാണ്. ഇതു കൊണ്ട് താനെ ആയിരിക്കും ആളുകള്‍ വ്യാജ സിടി കാണുന്നത്!jerinnoreply@blogger.comtag:blogger.com,1999:blog-4496641489452993213.post-61640933864697391842009-11-30T23:09:35.126+05:302009-11-30T23:09:35.126+05:30കീരു, ഇത് കോഴിക്കോട് മാത്രം നടന്ന കാര്യം അല്ല. ആലു...കീരു, ഇത് കോഴിക്കോട് മാത്രം നടന്ന കാര്യം അല്ല. ആലുവയില്‍ റിലീസിംഗ് ദിവസം തന്നെ നീലത്താമര കാണാന്‍ പോയ എനിക്കും ഇത് തന്നെയാ പറയാനുള്ളത്. അവിടെയുള്ള ഡാഷ് മക്കള്‍ എന്ത് കാണാന്‍ ആണ് വന്നിരിക്കുന്നതെന്ന് സിനിമ തുടങ്ങി കുറച്ചു മിനുട്ടുകള്‍ക്കുള്ളില്‍ എനിക്ക് മനസ്സിലായി. നായികയുടെ ശരീരം ആസ്വദിക്കുക, ഈ ഒറ്റ ലക്ഷ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. നായിക ഒന്ന് ശരിക്കും കുനിഞ്ഞു കാണാന്‍ അവന്മാര് അവിടെ Anonymoushttps://www.blogger.com/profile/14344201418331352242noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-88456956338865595132009-11-30T20:22:44.564+05:302009-11-30T20:22:44.564+05:30"നീല"ത്താമര :-)"നീല"ത്താമര :-)Clipped.in - Latest Indian blogs including Malayalam blogshttp://clipped.innoreply@blogger.comtag:blogger.com,1999:blog-4496641489452993213.post-55395574188435028082009-11-30T20:05:57.405+05:302009-11-30T20:05:57.405+05:30സുഹൃത്തേ നാം തുല്യ ദുഖിതരാന് ഞാനും കൊഴികോട് നിന്ന്...സുഹൃത്തേ നാം തുല്യ ദുഖിതരാന് ഞാനും കൊഴികോട് നിന്ന് സിനിമ കണ്ടു അപലപനീയം മേല്‍ പറഞ്ഞ അനുഭവം മിണ്ടാതിരുന്ന നാം മണ്ടന്മാരായി മടങ്ങി പോയി$hivaramhttps://www.blogger.com/profile/08036555032463254492noreply@blogger.comtag:blogger.com,1999:blog-4496641489452993213.post-63184040242495141552009-11-30T19:51:52.324+05:302009-11-30T19:51:52.324+05:30എല്ലാ കോഴിക്കോട്ടുകാരും ഇത് ശ്രദ്ധിച്ചിരിക്കുമല്ലോ...എല്ലാ കോഴിക്കോട്ടുകാരും ഇത് ശ്രദ്ധിച്ചിരിക്കുമല്ലോ?poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.com